Malayalam Words
Malayalam Word | Transliteration | Sanskrit Transliteration | Meaning |
---|---|---|---|
ഷഡ്‌ദർശനങ്ങൾ | Shad-Darshanangal | Sad-Darshanas | Six Perspectives |
തത്വചിന്ത | Tattva Chintha | Tattva Chintha | Philosophy |
ലേഖനം | Lekhanam | Lekhan | Article |
താൾ | Thaal | Page | |
സംവാദം | Samvaadam | Discuss |
Core Concepts
- ബ്രഹ്മം (Brahmam) (Brahm) (Universe)
- ഓം (OUM) (AUM) (Ohm)
ഹൈന്ദവദർശനം (Haindava Darshanam) (Hindu Darshanas) (Hindu Perspectives)
ഷഡ്‌ദർശനങ്ങൾ
- ന്യായം
- വൈശേഷികം
- സാംഖ്യം
- യോഗം
- മീമാംസ
- വേദാന്തം / ഉത്തര മീമാംസാ
പത്ത് വേദാന്തവിഭാഗങ്ങളും ഉപജ്ഞാതാക്കളും
- അദ്വൈതം - ശങ്കരാചാര്യർ
- ഭേദാഭേദം - ഭാസ്കരാചാര്യർ
- വിശിഷ്ടാദ്വൈതം - രാമാനുജാചാര്യർ
- ദ്വൈതം - മാധ്വാചാര്യർ
- സ്വാഭാവികഭേദാഭേദം - നിംബാർക്കാചാര്യർ
- ശൈവവിശിഷ്ടാദ്വൈതം - ശ്രീകണ്ഠാചാര്യർ
- ഭേദാഭേദവിശിഷ്ടാദ്വൈതം - ശ്രീപത്യാചാര്യർ
- ശുദ്ധാദ്വൈതം - വല്ലഭാചാര്യർ
- അവിഭാഗദ്വൈതം - വിജ്ഞാനഭിക്ഷു
- അചിന്ത്യഭേദാഭേദം - ബലദേവാചാര്യർ
-
ഭൗതികവാദ തത്വചിന്ത (Materialist Philosophy)
-
ലോകായതം കറകളഞ്ഞ ഭൗതികവാദമാണ് എന്ന് പറയാം.
- ആശയവാദമെന്ന നിലയിൽ ഉള്ള ദർശനങ്ങളെ മതാധിഷ്ഠിതത്വം, വിശുദ്ധഗ്രന്ഥവിശ്വാസം, അന്ധവിശ്വാസം എന്നിങ്ങനെ അതിന്റെ എല്ലാ അനുബന്ധങ്ങളോടു കൂടി നിരാകരിക്കുന്നു.
- ധർമ്മശാസ്ത്രകാരന്മാരുടെ എതിർപ്പുകളും ഭീഷണികളും ലോകായതർ നേരിടുന്നുണ്ട്.
- വേദങ്ങളുടെ വിശുദ്ധ പരിവേഷത്തേയും അതിന്റെ പേരിൽ വിശ്വാസത്തിനുവേണ്ടിയുള്ള എല്ലാ ന്യായവാദങ്ങളേയും അവർ തുറന്ന് എതിർക്കുന്നു.
- ഇതെല്ലാം ബ്രാഹ്മണ പുരോഹിതന്മാരുടെ സൂത്രപ്പണികളാണ് എന്നാണ് അവരുടെ മതം. അതിനു പിന്നിൽ ചൂഷണം മാത്രമാണ് ഉദ്ദേശ്യമെന്നും അവർ വ്യക്തമാക്കുന്നു.
ദാർശനികർ
പ്രാചീന കാലഘട്ടം
- കപില മഹർഷി
- പതഞ്ജലി
- അക്ഷപാദ ഗൗതമർ
- കണാദൻ
- ജൈമിനി
മദ്ധ്യകാലഘട്ടം
- കുമാരിലഭട്ട
- ശങ്കരാചാര്യർ
- രാമാനുജാചാര്യർ
- മധ്വാചാര്യർ
- നിംബാർക്കാചാര്യർ
- വല്ലഭാചാര്യർ
- മധുസൂദന സരസ്വതി
- നാംദേവ്
- ചൈതന്യ മഹാപ്രഭു
- തുളസീദാസ്
- കബീർ
- കമ്പർ
- അക്ക മഹാദേവി
ആധുനിക കാലഘട്ടം
- രാമകൃഷ്ണ പരമഹംസർ
- സ്വാമി വിവേകാനന്ദൻ
- രമണ മഹർഷി
- ശ്രീനാരായണഗുരു
- ചട്ടമ്പിസ്വാമികൾ
- ശുഭാനന്ദഗുരു
- അരബിന്ദോ
- തപോവനസ്വാമി
- സ്വാമി ചിന്മയാനന്ദ